Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Income Tax

ആ​ദാ​യ​നി​കു​തി ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്ര​​​ഷ​​​റി​​​യി​​​ൽ നി​​​ന്ന് നേ​​​രി​​​ട്ടും ബാ​​​ങ്ക് മു​​​ഖേ​​​ന​​​യും പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റു​​​ന്ന കേ​​​ര​​​ളാ സം​​​സ്ഥാ​​​ന പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ ആ​​​ദാ​​​യ നി​​​കു​​​തി നി​​​യ​​​മം 2026-2027 പ്ര​​​കാ​​​രം കു​​​റ​​​വ് വ​​​രു​​​ത്തേ​​​ണ്ട​​​താ​​​യ ആ​​​ദാ​​​യ നി​​​കു​​​തി സം​​​ബ​​​ന്ധി​​​ച്ച ആ​​​ന്‍റി​​​സി​​​പ്പേ​​​റ്റ​​​റി സ്റ്റേ​​​റ്റ്മെ​​​ൻ​​​റ്റ് 31-ന് ​​​മു​​​ൻ​​​പാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ട്ര​​​ഷ​​​റി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യോ [email protected] ൽ ​​​സ്റ്റേ​​​റ്റ്മെ​​​ന്‍റ് സ്കാ​​​ൻ ചെ​​​യ്ത് അ​​​യ​​​യ്ക്കു​​​ക​​​യോ https://pension.treasury.kerala.gov.in പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ക​​​യോ ചെ​​​യ്യ​​​ണം.

Kerala

ജി​എ​സ്ടി, ഇ​ഡി, ഇ​ന്‍​കം ടാ​ക്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് കേ​ര​ള​ത്തി​ല്‍ വ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന സം​ഘം പ​ത്ത​നം​തി​ട്ട​യി​ല്‍ അ​റ​സ്റ്റി​ല്‍. കോ​ഴ​ഞ്ചേ​രി മാ​ല​ക്ക​ര ബി​ജോ ഭ​വ​നി​ല്‍ ബി​ജോ മാ​ത്യു (35), തി​രു​വ​ന​ന്ത​പു​രം ചെ​റു​വ​ക്ക​ല്‍ പേ​പ്പ​ര്‍ മി​ല്‍ റോ​ഡി​ല്‍ ആ​ര്‍​ക്ക് ഓ​ഫ് ഫേ​വ​ർ ആ​ർ.​എ. ഇ​മ്മാ​നു​വേ​ൽ (42), തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ശ്രീ​മൂ​ലം റോ​ഡി​ല്‍ കൊ​ടാ​ക്കേ​രി​ല്‍ ഡെ​ന്നി​സ് ജേ​ക്ക​ബ് (51) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​എ​സ്ടി വ​കു​പ്പി​ല്‍ നി​ന്നും റെ​യ്ഡ് ന​ട​ത്തി​യ​തും ലൈ​സ​ന്‍​സ് റ​ദ്ദാ​യ​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന​തെ​ന്ന് പ​റ​യു​ന്നു. വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജി​എ​സ്ടി​യി​ലെ ഇ​ന്റ​ലി​ജ​ന്‍​സ് സ്‌​ക്വാ​ഡി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് താ​നെ​ന്നും ജി​എ​സ്ടി, ഇ​ഡി, ഇ​ന്‍​കം ടാ​ക്‌​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​നി​ക്കു സ​ഹാ​യി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും പ​റ​ഞ്ഞു ബി​ജോ മാ​ത്യു അ​വ​രു​ടെ വി​ശ്വാ​സം നേ​ടും.

പി​ന്നീ​ട് ജി​എ​സ്ടി ഇ​ന്റ​ലി​ജ​ന്‍​സി​ന്‍റെ ചാ​ര്‍​ജ് ഉ​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് എ​ന്ന് പ​റ​ഞ്ഞ് ഇ​മ്മാ​നു​വ​ല്‍ എ​ന്ന​യാ​ളെ​യും ജി​എ​സ്ടി ക​മ്മീ​ഷ​ണ​റാ​യി ഡെ​ന്നി​സ് ജേ​ക്ക​ബ് എ​ന്ന​യാ​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്നു. തു​ട​ര്‍​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ളി​ല്‍ നി​ന്നും പ​ണം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് രീ​തി.

ഇ​ത്ത​ര​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി​യി​ലെ ഒ​രു ബേ​ക്ക​റി​യി​ൽ എ​ത്തി​യ ബി​ജോ മാ​ത്യു ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ബേ​ക്ക​റി ഉ​ട​മ​യ്ക്ക് സം​ശ​യം തോ​ന്നി വ​കു​പ്പി​ലെ ഇ​ന്‍റ​ലി​ജ​ന്‍​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റെ വി​വ​രം അ​റി​യി​ക്കു​ക​യ​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തി​ന്‍റെ ത​ട്ടി​പ്പ് പു​റ​ത്തു​വ​രു​ന്ന​ത്.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​താ​ക്ക​ളെ​യും പ​രി​ച​യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞും അ​വ​രോ​ടോ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ചു​മാ​ണ് ആ​ളു​ക​ളി​ല്‍ വി​ശ്വാ​സം ജ​നി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മ​റ്റൊ​രു ബേ​ക്ക​റി ഉ​ട​മ​യി​ല്‍ നി​ന്നും 15 ല​ക്ഷം രൂ​പ​യും ആ​ശു​പ​ത്രി ഉ​ട​മ​യി​ല്‍ നി​ന്നും 17 ല​ക്ഷം രൂ​പ​യും മ​റ്റൊ​രു ബേ​ക്ക​റി-​ക്വാ​റി ഉ​ട​മ​യി​ല്‍ നി​ന്നും അ​ഞ്ച് ല​ക്ഷ​വും ഫ​ര്‍​ണീ​ച്ച​ര്‍ ക​ട ഉ​ട​മ​യി​ല്‍ നി​ന്നും ഏ​ഴു ല​ക്ഷ​വും കാ​ഞ്ഞ​ങ്ങാ​ടു​ള്ള ക​മ്പ​നി​യി​ല്‍​നി​ന്നും 45 ല​ക്ഷ​വും സം​ഘം ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി ആ​ളു​ക​ളെ സം​ഘം ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്ന​ത്. ബി​ജോ മാ​ത്യു​വി​നെ​തി​രേ 2018-ല്‍ ​ആ​ള്‍ മാ​റാ​ട്ടം​ന​ട​ത്തി പ​ണം ത​ട്ടാ​ല്‍ ശ്ര​മി​ച്ച​തി​നു ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വി​ദേ​ശ​ത്ത് കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞു പ​ണം ത​ട്ടി​ച്ച​തി​നു അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍.​ആ​ന​ന്ദി​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​ജി. അ​നീ​ഷ്, എ​സ്ഐ അ​രു​ണ്‍​കു​മാ​ര്‍, എ​എ​സ്ഐ എ​ൻ. സ​ന്തോ​ഷ്, സീ​നി​യ​ര്‍ സി​പി​ഒ റോ​ബി ഐ​സ​ക് എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

NRI

ഉയർന്ന ശമ്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ

മ​​​സ്ക​​​റ്റ്: വ്യ​​​ക്തി​​​ഗ​​​ത വ​​​രു​​​മാ​​​ന​​​നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നൊ​​​രു​​​ങ്ങി ഒ​​​മാ​​​ൻ. 2028 മു​​​ത​​​ൽ വാ​​​ർ​​​ഷി​​​ക​​​വ​​​രു​​​മാ​​​നം 42,000 ഒ​​​മാ​​​നി റി​​​യാ​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​നം നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

ഇ​​​തോ​​​ടെ വ്യ​​​ക്തി​​​ഗ​​​ത വ​​​രു​​​മാ​​​ന​​​നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ദ്യ ജി​​​സി​​​സി രാ​​​ജ്യ​​​മാ​​​കു​​​ക​​​യാ​​​ണ് ഒ​​​മാ​​​ൻ. യു​​​എ​​​ഇ​​​യും മ​​​റ്റു ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളും മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി​​​യും കോ​​​ർ​​​പ​​​റേ​​​റ്റ് വ​​​രു​​​മാ​​​ന​​​നി​​​കു​​​തി​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

കൂ​​​ടാ​​​തെ, ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​​ശൈ​​​ലി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി യു​​​എ​​​ഇ പു​​​ക​​​യി​​​ല​​​യ്ക്കും കാ​​​ർ​​​ബ​​​ണേ​​​റ്റ​​​ഡ് പാ​​​നീ​​​യ​​​ങ്ങ​​​ൾ​​​ക്കും നി​​​കു​​​തി ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Latest News

Corehub Up